കുട്ടി : പ്രാവേ പ്രാവേ പോകരുതേ
വാവ കുട്ടിനകാത്ത ആക്കാം
പാലും പഴവും പോരെങ്കിൽ
ചോറും കറിയം ഞാൻ നല്കാം
പ്രാവ് : കൊള്ളം കുഞ്ഞേ നിന്നിഷ്ടം
തള്ളാൻ പാടില്ലെന്നാലും
ഞാൻ അങ്ങോട്ടേ യ്ക്കി ല്ലിപ്പോൾ
മാനം നോക്കിപ്പോകുന്നു .
കുട്ടി: ആയ്യോ പ്രാവേ പോകരുതേ
പയ്യും ദാഹവുമുണ്ടാമോ
വേനൽ കാലത്ത് ഉച്ചയ്ക്കോ
മാനം നോക്കി സഞ്ചാരം ?
ഊള്ളൂർ. എസ്. പരമേശ്വരയ്യർ
വാവ കുട്ടിനകാത്ത ആക്കാം
പാലും പഴവും പോരെങ്കിൽ
ചോറും കറിയം ഞാൻ നല്കാം
പ്രാവ് : കൊള്ളം കുഞ്ഞേ നിന്നിഷ്ടം
തള്ളാൻ പാടില്ലെന്നാലും
ഞാൻ അങ്ങോട്ടേ യ്ക്കി ല്ലിപ്പോൾ
മാനം നോക്കിപ്പോകുന്നു .
കുട്ടി: ആയ്യോ പ്രാവേ പോകരുതേ
പയ്യും ദാഹവുമുണ്ടാമോ
വേനൽ കാലത്ത് ഉച്ചയ്ക്കോ
മാനം നോക്കി സഞ്ചാരം ?
ഊള്ളൂർ. എസ്. പരമേശ്വരയ്യർ
No comments:
Post a Comment