കാക്ക


"കാണാൻ ചേലില്ലെന്നാലും  ,
 കറുപ്പാണല്ലോ നിറമെന്നാലും 
 നോട്ടം   ചരിഞ്ഞിട്ടെന്നാലും ,
 സ്വരമേറ്റം  പരുഷമാണെന്നാലും 
 കാക്കകൾ  പാവങ്ങൾ " അമ്മ  പറഞ്ഞോരാ 
വാക്കുകളിന്നും  ഞാനോർക്കുന്നു .
എങ്കിലുമിന്നൊരു  കാക്കയെ 
കല്ലെറിഞ്ഞെന്നതിൻ  പാപം  ഞാൻ  പേറുന്നു !.....

                                                                                                       

പരുന്തിനെ രാജാവാക്കിയ പ്രവുകൾ

പരുന്തിനെ രാജാവാക്കിയ പ്രവുകൾ 

ഒരു  വയലിനടുത്ത് ഒരു പ്രാവുകൾ  പാർത്തിരുന്നു . ഇടയ്ക്കിടെ അവയിലോരോന്നിനെ  പൂച്ചകൾ  വന്ന് പിടിച്ചു തിന്നാറുണ്ട് . പൂച്ചകളുടെ 

ഉപദ്രവത്തിൽ  നിന്ന് തങ്ങളെ രക്ഷിക്കാൻ  ഒരു  രാജാവിനെ  തിരഞ്ഞെടുക്കനമെന്ന് അവർ  നിശ്ചയിച്ചു . അങ്ങനെ  അവർ രാജവയിതിരഞ്ഞെടുത്തത്  ഒരു  പരുന്തിനെയായിരുന്നു .
പക്ഷേ  പരുന്തിനെ രാജവകിയത്  പ്രവുകൾക്ക്  ഒരു മഹാവിപതായി . കാരണമെന്തെന്നോ ? പരുന്തു  രാജാവ്  ഒരു  കൽപന  പാസാക്കി .
                                                  അതിങ്ങനെയായിരുന്നു 
"ദിവസും  രാവിലെയും  രാത്രിയും  ഓരോ  പ്രാവുകൾ  എനിക്ക്   ഭക്ഷണമയിതീരണം  ".

                                                                                                 പാവം  പ്രാവുകൾ !