പരുന്തിനെ രാജാവാക്കിയ പ്രവുകൾ
പരുന്തിനെ രാജാവാക്കിയ പ്രവുകൾ
ഒരു വയലിനടുത്ത് ഒരു പ്രാവുകൾ പാർത്തിരുന്നു . ഇടയ്ക്കിടെ അവയിലോരോന്നിനെ പൂച്ചകൾ വന്ന് പിടിച്ചു തിന്നാറുണ്ട് . പൂച്ചകളുടെ
ഉപദ്രവത്തിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ ഒരു രാജാവിനെ തിരഞ്ഞെടുക്കനമെന്ന് അവർ നിശ്ചയിച്ചു . അങ്ങനെ അവർ രാജവയിതിരഞ്ഞെടുത്തത് ഒരു പരുന്തിനെയായിരുന്നു .പക്ഷേ പരുന്തിനെ രാജവകിയത് പ്രവുകൾക്ക് ഒരു മഹാവിപതായി . കാരണമെന്തെന്നോ ? പരുന്തു രാജാവ് ഒരു കൽപന പാസാക്കി .
അതിങ്ങനെയായിരുന്നു
"ദിവസും രാവിലെയും രാത്രിയും ഓരോ പ്രാവുകൾ എനിക്ക് ഭക്ഷണമയിതീരണം ".
പാവം പ്രാവുകൾ !
Subscribe to:
Posts (Atom)