ബി.സി.300 കേരളത്തെപ്പറ്റി കാതൃയനൻെറ പരാമർശം
ബി.സി.200 പതഞ്ജ ലിയുടെ കേരളത്തെപ്പറ്റിയുള്ള മഹാഭാഷ്യം
എ.ഡി.52 തോമാശ്ലീീഹയുടെ കേരളത്തിലെക്കുള്ള വരവ്
എ.ഡി.630 ദണ്ഡിയുടെ അവന്തിസുന്ദരി കഥാസാരത്തിൽ
കേരളബ്രാഹണരെപ്പറ്റി പരാമർശിക്കുന്നു.
കേരളബ്രാഹണരെപ്പറ്റി പരാമർശിക്കുന്നു.
എ.ഡി.788 ശങ്കരാചാര്യരുടെ ജനനം
രാമരാജശേഖരൻെറ കിരിടധാരണം
എ.ഡി.820 ശങ്കരാചാര്യസമാധി
എ.ഡി.820 ശങ്കരാചാര്യസമാധി
എ.ഡി.824-25 കൊല്ലവർഷം ആരംഭിക്കുന്നു
എ.ഡി.844 സ്ഥാണുരവികുലസേഖര രാജാവിൻെറ സ്ഥാനാരോഹണം
എ.ഡി.849 തരിസാപ്പള്ളി ചെപ്പേട്
എ.ഡി.869 ശങ്കരനാരായണൻെറ ശങ്കരനാരായണിയ രചന
എ.ഡി.880 ചേരരാജാക്കന്മാർ മുഷകരാജ്യം ആക്രമിക്കുന്നു
എ.ഡി.898 ആയ് രാജാവായ വിക്രമാദിത്യ വർഗുണൻ
ശ്രീമുലവാസത്തെ ഭുദധക്ഷേത്രത്തിന് ഭുസ്വത്തുക്കൾ
നല്കുന്നു .
എ.ഡി.962 ഭാസ്കരവിയുടെ കിരിടധാര ണം
എ.ഡി.988 കാന്തളൂർശാല രാജരാജചോളൻ നശിപ്പിക്കുന്നു
എ.ഡി.1000 ഭാസ്കരവിയുടെ ജൂതശാസനം
എ.ഡി.1089 രാമവർമകുലശേഖരൻെറ ശിഥിലീ കരണം
എ.ഡി.1096 കുലോത്തുംഗചോളൻ കൊല്ലം നഗരം നശിപ്പിക്കുന്നു
എ.ഡി.1102 ചേരന്മാർ കൊല്ലം നഗരം തിരിച്ചുപിടിക്കുന്നു
എ.ഡി.1124 ചേരസാമ്രാജ്യത്തിൻെറ ശിഥിലീകരണം
എ.ഡി.1225 ഇരവികോർത്തനൻ എന്ന ക്രിസ്ത്യൻ വ്യാപാരിക്ക്
വീരരാഘവചക്രവർത്തി ചെപ്പോട് നല്കുന്നു
എ.ഡി.1293 മാർക്കോപ്പോളോ എന്ന സഞ്ചരി കൊല്ലം നഗരത്തെപ്പറ്റി
വിവരിക്കുന്നു
എ.ഡി.1341 പുതുവൈപ്പ്
എ.ഡി.1343 ഇബിൻബത്തുത്തയുടെ കേരള സ്ന്ദർശനം
എ.ഡി.1412 മാഹ്വാൻ കോഴിക്കോട് സ്ന്ദർശിക്കുന്നു
എ.ഡി.1443 അബദുൾറസാക്ക് കോഴിക്കോട് സാമുതിരിയെ
സ്ന്ദർശിക്കുന്നു
സ്ന്ദർശിക്കുന്നു
എ.ഡി.1498 വാസ്കോഡിഗാമ കോഴിക്കോട് കപ്പ്ലിറങ്ങി
എ.ഡി.1503 കണ്ണുരിലും കൊച്ചിയിലും പോർട്ടുഗീസുകാർ കോട്ട
കെട്ടുന്നു
എ.ഡി.1531 ചാലിയത്ത് പോർട്ടുഗീസുകാർ കോട്ട കെട്ടുന്നു
എ.ഡി.1571 തിരിച്ചുപിടികുന്നു സാമൂതിരി ചാലിയം കോട്ട
എ.ഡി.1599 സൂനഹദോസ് ഉദയംപേരൂർ
എ.ഡി.1600 പോർട്ടുഗീസുകാർ കുഞ്ഞാലിനാലാമനെ വധിക്കുന്നു
എ.ഡി.1653 സത്യം പ്രവാഹം കുനൻകുരിശു
എ.ഡി.1663 കൊച്ചി ഡാച്ചുകാരിനാൽ പിടിച്ചടകുന്നു
എ.ഡി.1694 തലശേരി ഫാക്ടറി ബ്രിട്ടീഷ കരിനാൽ നിർമിക്കുന്നു
എ.ഡി.1695 അഞ്ചുതെങ്ങിൽ (Anjengo) ബ്രിട്ടീഷ് ഫാക്ടറി.
എ.ഡി.1696 മണ്ണാപ്പേടിയും പുലപ്പേടിയും നിരോധിക്കുന്നു.
എ.ഡി.1721 ആറ്റിങ്ങൽ കലാപം.
എ.ഡി.1725 ഫ്രഞ്ചുകാർ മാഹി കീഴടക്കുന്നു.
എ.ഡി.1741 കുളച്ചിൽ യുദ്ധം.
എ.ഡി.1750 മാർത്താണ്ഡവർമയുടെ തൃപ്പടി ദാനം.
എ.ഡി.1755 തിരുനാവായ മണപ്പുറത്തെ അവസാനത്തെ മാമാങ്കം
എ.ഡി.1766 ഹൈദരാലി മലബാർ കീഴടക്കുന്നു.
എ.ഡി.1789 തിരുവിതാംകുറിനെ മൈസൂർ ആക്രമിക്കുന്നു.
എ.ഡി.1792 ശ്രീരംഗപട്ടണം ഉടമ്പടി.
എ.ഡി.1794-1805 പഴശ്ശിയുടെ യുദ്ധങ്ങൾ.
എ.ഡി.1795 കൊച്ചിയിലെ ഡച്ചുകാരുടെ പരാജയം.
എ.ഡി.1801 മലബാർ , മദ്രാസ് റസിഡൻറിൻെറ അധീനതയിൽ .
എ.ഡി.1805 തരുവിതാംകൂർ രാജാവ് ബ്രിട്ടീഷ് മേൽക്കോയ്മ
അംഗീകരിക്കുന്നു
എ.ഡി.1808-1809 വേലുത്തമ്പിയും പലിയത്തച്ചനും ബ്രിട്ടീഷുകാരോട്
ഏറ്റുമുട്ടുന്നു
എ.ഡി.1809 വേലുത്തമ്പിയുടെ കുണ്ടറ വിളംബരം
എ.ഡി.1812 കുറിച്യരുടെ വിപ്ലവം
എ.ഡി.1834
Adipoli.
ReplyDeleteI appreciate the effort.